HIGHLIGHTS : ബെയ്ജിങ് : ചൈനയില്‍ റിക്ടര്‍ സ്കെയിലില്‍ 9.4 രേഖപെടുത്തി.
ബെയ്ജിങ് : ചൈനയില്‍ റിക്ടര്‍ സ്കെയിലില്‍ 9.4 രേഖപെടുത്തി. രാവിലെ 8 മണിയോടെയാണ് ഭൂകമ്പമുണ്ടായത്. സിച്ചുവാന്‍, യുവാന്‍ മേഖലയില്‍ അനുഭവപെട്ട ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം ഭൂനിരപ്പില്‍ നിന്ന് 10 കിലോമീറ്റര്‍ താഴെയാണെന്നാണ് റിപ്പോര്‍ട്ട്.
ആഗസ്റ്റ് 28 നുണ്ടായ ഭൂകമ്പം അര ലക്ഷത്തോളം പേരെയാണ് ബാധിച്ചത്. റിക്ടര്‍ സ്കെയിലില്‍ 5.1 രേഖപെടുത്തിയ ഭൂകമ്പമായിരുന്നു അന്നുണ്ടായിരുന്നത്. ഈ ഭൂകമ്പ ത്തിന് ശേഷം 126 തുടര്‍ ചലനങ്ങളാണ് മേഖലയില്‍ അനുഭവപെട്ടത്.


English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക