Section

malabari-logo-mobile

ചുംബനമേറ്റുവാങ്ങി ലോകറെക്കോര്‍ഡിലേക്ക്

HIGHLIGHTS : മുംബൈ: ബോളിവുഡിലെ വിവാദ പാക്കിസ്ഥാനി

മുംബൈ: ബോളിവുഡിലെ വിവാദ പാക്കിസ്ഥാനി സിനിമാതാരം വീണാ മാലിക്കിന്റെ പേരില്‍ ഒരു ചുംബന റെക്കോര്‍ഡ്.

ഒരു മിനുറ്റില്‍ 137 ചുംബനങ്ങള്‍ കയ്യില്‍ ഏറ്റു വാങ്ങിയാണ് വീണ പുതു റിക്കോര്‍ഡിട്ടത്.

നേരത്തെ സല്‍മാന്‍ഖാന്റെ പേരിലായിരുന്നു ഈ റിക്കോര്‍ഡ്. സല്‍മാന് 108 ചുംബനങ്ങളാണ് ലഭിച്ചത്.

വീണയുടെ പിറന്നാള്‍ ദിനമായ ഫിബ്രുവരി 26 നാണ് ഈ റെക്കോര്‍ഡ് പ്രകടനം. ഈ റെക്കോര്‍ഡ് തന്റെ പുതിയ “ ദി സിറ്റി ദാറ്റ് നെവല്‍ സ്ലീപ്‌സ്’എന്ന ചിത്രത്തിന് സമര്‍പ്പിക്കുന്നതായി വീണ പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക