HIGHLIGHTS : കോട്ടയം: ഐഎസ്ആര്‍ഒ ചാരക്കേസ് സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറിയുടെ അന്വേഷണം

കോട്ടയം: ഐഎസ്ആര്‍ഒ ചാരക്കേസ് സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറിയുടെ അന്വേഷണം അര്‍ത്ഥമില്ലാത്തതാണെന്നും ചാരക്കേസ് ചാരമാക്കാന്‍ ഒരുകാരണ വശാലും അനുവദിക്കില്ലെന്നും കെ മുരളീധരന്‍. ചീഫ് സെക്രട്ടറിയുടെ അന്വേഷണത്തില്‍ കൂടുതലൊന്നും അതിലുണ്ടാകില്ലെന്നും അദേഹം പറഞ്ഞു.
തന്റെ നിലപാടിനൊപ്പം പാര്‍ട്ടിപ്രവര്‍ത്തകരുടെ ശക്തമായ പന്തുണയുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.
പാര്‍ട്ടി പുനഃസംഘടനവരാനുള്ളതിനാലാണ് നേതാക്കള്‍ പരസ്യമായി രംഗത്ത് വരാത്തതെന്നും അദേഹം പറഞ്ഞു.