ഗംഗാധരന്‍ (45) നിര്യാതനായി

980പരപ്പനങ്ങാടി: പാലത്തിങ്ങല്‍ കൊട്ടന്തലയിലെ വലിയപീടിയേക്കല്‍ തൂമ്പന്റെ മകന്‍ ഗംഗാധരന്‍ (45) നിര്യാതനായി. അമ്മ: ചക്കിക്കുട്ടി.ഭാര്യ:പുഷ്പ. മക്കള്‍:റോഷ്‌നി, രജീഷ്, പ്രജീഷ്. മരുമകന്‍: ചന്ദ്രന്‍.

Share news
error: Content is protected !!
Scroll to Top