HIGHLIGHTS : കോഴിക്കോട് :
കോഴിക്കോട് : മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടിയും ചെരുപ്പേറും. രാവിലെ 6 മണിക്ക് തിരുവനന്തപുരം മംഗലാപുരം എക്‌സ്പ്രസ്സില്‍ കോഴിക്കോട് വണ്ടിയിറങ്ങിയ മുഖ്യമന്ത്രിക്ക് നേരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. ലാത്തിച്ചാര്‍ജ്ജിനിടെ ഒരു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് പരിക്കേറ്റു
സംഭവത്തെ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഏറെ നേരം സംഘര്‍ഷാവസ്ഥ നിലനിന്നു.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക