കോണ്‍ഗ്രസ്സ് വഞ്ചിച്ചു : എന്‍എസ്എസ്

HIGHLIGHTS : 2010ലെ തിരഞ്ഞെടുപ്പ് കാലത്തുമുതല്‍ തുടര്‍ന്ന് വന്ന

ചങ്ങനാശ്ശേരി:  2010ലെ തിരഞ്ഞെടുപ്പ് കാലത്തുമുതല്‍ തുടര്‍ന്ന് വന്ന കോണ്ഗ്രസ്സുമായുള്ള ധാരണ എന്‍എസ്എസ് അവസാനിപ്പിച്ചതായി സുകുമാരന്‍നായന്‍. സംസ്ഥാന കോണ്‍ഗ്രസ്സുമായി പുലര്‍ത്തിയിരുന്ന മൃദുസമീപനമ ഇനിയുണ്ടാവില്ലെന്നും സുകമാരന്‍ നായര്‍.

ഇന്ന് പെരുന്നയില്‍ ചേര്‍ന്ന എന്‍എസ്എസ് സംസ്ഥാന നേതൃയോഗമാണ് ഈ തീരുമാനമെടുത്തത്.

sameeksha-malabarinews

മുഖ്യമന്ത്രിയും കെപിസിസി പ്രസിഡണ്ടും എന്‍എസ്എസിനെ വഞ്ചിക്കുകയും അപകീര്‍ത്തിപ്പെടു്ത്തുകയും ചെയ്‌തെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വിലാസ്‌റാു ദേശ്മുഖ് പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്തെത്തിയാണ് ചര്‍ച്ച നടത്തി ധാരണയുണ്ടാക്കുയെതെന്നും ഇത് സംസ്ഥാനകോണ്‍ഗ്രസ്സ് അട്ടിമറിച്ചെന്നും സുകുമാരന്‍നായര്‍ കുറ്റപ്പെടുത്തി.

വാര്‍ത്തസമ്മേളനത്തില്‍ സുര്യനെല്ലിക്കേസില് പിജെ കുര്യന് അനുകൂലമായി മൊഴി നര്‍കിയെതിനെയും സുകുമാരന്‍നായര്‍ ന്യായീകരിച്ചു..

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!