HIGHLIGHTS : തിരു: കൊച്ചിമെട്രോ റെയില്‍ പദ്ധതിയില്‍ ഇ ശ്രീധരനെതിരെ ബിഎംആര്‍സിക്ക് കത്തയച്ച
തിരു: കൊച്ചിമെട്രോ റെയില്‍ പദ്ധതിയില്‍ ഇ ശ്രീധരനെതിരെ ബിഎംആര്‍സിക്ക് കത്തയച്ച സംഭവത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോംജോസിനോട് വിശദീകരണം തേടാന്‍ മന്ത്രിസഭായോബത്തില്‍ തീരുമാനം.
സര്‍ക്കാര്‍ തീരുമാനത്തിന് വിരുദ്ധമായാണ് ടോംജോസിന്റെ നടപടിയെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍.
ടോംജോസിന്റെ് വിശദീകരണം ലഭിച്ചശേഷമായിരിക്കും. നടപടി സ്വീകരിക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുക.
മന്ത്രി ആര്യാടന്‍ മുഹമ്മദാണ് യോഗത്തില്‍ ടോംജോസിനെതിരെ ആഞ്ഞടിച്ചത്. സര്‍ക്കാറിന്റെ പ്രതിച്ഛായയെ തന്നെ ബാധിച്ച നടപടിയാണ് ടോംജോസ് സ്വീകരിച്ചതെന്ന് ആര്യാടന്‍ കുറ്റപ്പെടുത്തി.