കൊച്ചി മെട്രോ എംഡി കമ്മീഷന്‍ ദാഹി ; വി എസ്.

HIGHLIGHTS : കൊച്ചി : കൊച്ചി മെട്രോയുടെ

കൊച്ചി : കൊച്ചി മെട്രോയുടെ എംഡി ടോംജോസ് കമ്മീഷന്‍ ദാഹിയാണെന്ന് വി എസ് അച്ചുതാനന്ദന്‍. കൊച്ചി മെട്രോയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളി നടത്തുകയാണെന്നും വിഎസ് ആരോപിച്ചു.

ഡിഎംആര്‍സി ഉണ്ടെങ്കിലെ താനൊള്ളു എന്ന് ശ്രീധരന്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിലപാട് പറയണമെന്ന് അദേഹം ആവശ്യപ്പെട്ടു.

എന്നാല്‍ വിവാദങ്ങള്‍ ഉണ്ടാക്കുകയല്ല കൊച്ചി മെട്രോപദ്ധതി നടപ്പിലാക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആലപ്പുഴയില്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!