HIGHLIGHTS : കൊച്ചി : കൊച്ചി മെട്രോ ആഗോള ടെണ്ടര്‍ വിളിക്കുമെന്ന് ഇ ശ്രീധരന്‍. നാളെ
കൊച്ചി : കൊച്ചി മെട്രോ ആഗോള ടെണ്ടര്‍ വിളിക്കുമെന്ന് ഇ ശ്രീധരന്‍. നാളെ കൊച്ചിയിലെത്തുന്ന ജൈക്ക സംഘവുമായി നാളെ ചര്‍ച്ച നടത്തും. കൊച്ചി മെട്രോയുടെ സാമ്പത്തിക സഹായത്തെ കുറിച്ച് ചര്‍ച്ച നടത്താനാണ് സംഘം കൊച്ചിയിലെത്തുന്നതെന്നും ഇ ശ്രീധരന്‍ വ്യക്തമാക്കി .
അതെ സമയം കൊച്ചിമെട്രോയുടെ എംഡി യാകാന്‍ താല്പര്യമില്ലെന്നും ശ്രീധരന്‍ പറഞ്ഞു.
എട്ട് അംഗ ജൈക്ക സംഘമാണ് ഇന്ന് കൊച്ചിയിലെത്തുന്നത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്ത്ിനുശേഷം സംഘം നാളെ മടങ്ങും.