HIGHLIGHTS : ദില്ലി: അഴിമതിയാരോപണ വിധേയനായ കേന്ദ്രമന്ത്രി വീരഭദ്രസിങ് രാജിവച്ചു. കേന്ദ്ര
ദില്ലി: അഴിമതിയാരോപണ വിധേയനായ കേന്ദ്രമന്ത്രി വീരഭദ്രസിങ് രാജിവച്ചു. കേന്ദ്ര ചെറുകിട വ്യവസായ മന്ത്രിയായിരുന്ന ഇദേഹം ഇന്ന് പ്രധാനമന്ത്രിക്ക് രാജിക്കത്ത് കൈമാറി.
ഹിമാചല്‍ മുഖ്യമന്ത്രിയായ സമയത്ത് സിമന്റ് ഫാക്ടറിക്ക് അനുമതി നല്‍കാന്‍ കൈകൂലി വാങ്ങി എന്ന കേസില്‍ കോടതി കുറ്റം ചുമത്തിയതിനെ തുടര്‍ന്നാണ് ഈ രാജി.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക