കെ.എം.ജി.പണിക്കര്‍ അനുസ്‌മരണം

KMG ANusmaranam മലപ്പുറം:കേരളാ എന്‍.ജി.ഒ യൂണിയന്‍ സ്ഥാപക നേതാക്കളില്‍ പ്രമുഖനായ കെ. എം.ജി പണിക്കരുടെ ഒന്‍പതാം ചരമവാര്‍ഷികദിനത്തോനുബന്ധിച്ച അനുസ്‌മരണം മലപ്പുറം എന്‍.ജി.ഒ യൂണിയന്‍ ഹാളില്‍ വെച്ച്‌ നടന്നു. യൂണിയന്‍ സംസ്ഥാന സെക്രട്ടറി പി.എം.രാമന്‍ അനുസ്‌മരണ പ്രഭാഷണം നടത്തി. വര്‍ഗ്ഗരാഷ്‌ട്രീയവും വര്‍ഗ്ഗീയതയും എന്ന വിഷയത്തില്‍ എ.ശിവദാസന്‍ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എ.കെ. കൃഷ്‌ണ പ്രദീപ്‌ സ്വാഗതവും , ജോയിന്റ്‌ സെക്രട്ടറി കെ.മോഹനന്‍ നന്ദിയും പറഞ്ഞു.

Share news
error: Content is protected !!
Scroll to Top