Section

malabari-logo-mobile

കുഞ്ഞിതു മൗലവി (66)

HIGHLIGHTS : താനാളൂര്‍: :താനാളൂര്‍ മുജാഹിദ് പള്ളിയിലെ മുന്‍ ഖത്തീബ്, കരിമ്പില്‍ സലഫി മസ്ജിദിലെ മുന്‍ ഇമാമും, രണ്ടത്താണി മുജാഹിദ് പള്ളിയിലെ ഇമാമും,

താനാളൂര്‍: :താനാളൂര്‍ മുജാഹിദ് പള്ളിയിലെ മുന്‍ ഖത്തീബ്, കരിമ്പില്‍ സലഫി മസ്ജിദിലെ മുന്‍ ഇമാമും, രണ്ടത്താണി മുജാഹിദ് പള്ളിയിലെ ഇമാമും, മദ്രസാ മുദരിസ്സും, ഇപ്പോള്‍ വളവന്നൂര്‍ പള്ളിയിലെ ഖത്തീബുമായ, തിരൂരങ്ങാടി കരിമ്പില്‍ സ്വദേശി മുട്ടപറമ്പന്‍ കുഞ്ഞിതു മൗലവി (66) നിര്യാതനായി.
ഭാര്യ :ഫാത്തിമ. മക്കള്‍: ഫൈസല്‍ (സൗദി),ഫിറോസ് (സൗദി), ഫവാസ് (വിദ്യാര്‍ത്ഥി, ചെന്നൈ), ബുഷ്‌റ, നൂര്‍ജഹാന്‍. മരുമക്കള്‍- അസ്‌ക്കര്‍, മജീദ്, നസീറ ലുബാബ

ഖബറടക്കം ഇന്ന്് ഉച്ചക്ക് 3 മണിക്ക് കരിമ്പില്‍ ജുമഅ മസ്ജിദില്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN Latest News