കാവ്യയും കുഞ്ചാക്കോയും ‘കഥവീടില്‍’ ഒന്നിക്കുന്നു

ആറ് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കുഞ്ചാക്കോ ബോബനും കാവ്യാമധവനും ഒന്നിക്കുന്നു. സോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന കഥവീട് എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.

എംടി വാസുദേവന്‍ നായര്‍, മാധവിക്കുട്ടി, വൈക്കം മുഹമ്മദ് ബഷീര്‍ എന്നിവരുടെ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ബിജുമേനോന്‍, മനോജ് കെ ജയന്‍, ലാല്‍, മൈഥിലി,സരയു എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Share news
error: Content is protected !!
Scroll to Top