HIGHLIGHTS : 56-ാം സംസ്ഥാന സ്‌കൂള്‍ മേളയുടെ ആദ്യദിനത്തില്‍ പാലക്കാടിന്റെ സര്‍വാധിപത്യം.
തിരു 56-ാം സംസ്ഥാന സ്‌കൂള്‍ മേളയുടെ ആദ്യദിനത്തില്‍ പാലക്കാടിന്റെ സര്‍വാധിപത്യം. ആറു സര്‍ണ്ണപതക്കം നെഞ്ചിലണിഞ്ഞ പാലക്കാടിന്റെ കുട്ടികള്‍ ദീര്‍ഘദൂര ഇനങ്ങളിലെ തങ്ങളുടെ കുത്തക നിലനിര്‍ത്തി. മൂന്ന് റിക്കാര്‍ഡുകളും മീറ്റില്‍ പിറന്നു.
മീറ്റിന്റെ ഔപചാരികമായ ഉദ്ഘാടനം ഇന്ന് വൈകീട്ട് വിുദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബ് നിര്‍വഹിക്കും


English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക