HIGHLIGHTS : ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ പൗരന്‍ അജ്മല്‍ കസബിനെ
ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ പൗരന്‍ അജ്മല്‍ കസബിനെ തൂക്കികൊന്നതിന് പ്രതികാരം ചെയ്യാന്‍ താലിബാന്‍ ശപഥമെടുത്തതായി സൂചന.
‘അജ്മല്‍ കസബിന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യാന്‍ തങ്ങള്‍ തീരുമാനിച്ചിരിക്കുന്നു ‘ എന്നാണ് താലിബാന്‍ വക്താവ് ഇഷാനുള്ള ഇസാന്റെ വെളിപ്പെടുത്തല്‍. പാക്കിസ്ഥാന്റെ അജ്ഞാത കേന്ദ്രത്തില്‍ നിന്ന് ടെലിഫോണ്‍ വഴി ഈ സന്ദേശം പുറത്ത് വന്നിരിക്കുന്നത്.

ഇന്നലെ രാവിലെ 7.30 മണിക്കാണ് 25 കാരനായ അജ്മല്‍ കസബിനെ പൂണൈ യാര്‍വാദ ജയിലില്‍ വെച്ച് തൂക്കിക്കൊന്നത്.