കറുത്തേടത്ത് കുഞ്ഞീന്‍ക്കുട്ടി (82) നിര്യാതനായി

charamam parappanangadiപരപ്പനങ്ങാടി: ആദ്യകാല വ്യാപരിയായിരുന്ന പുത്തന്‍പീടികക്ക് പടിഞ്ഞാറ് വശത്തെ കറുത്തേടത്ത് കുഞ്ഞീന്‍ക്കുട്ടി (82) നിര്യാതനായി. ഭാര്യ കതിയുമ്മ.
മക്കള്‍ : സെയ്തലവി എന്ന ബാവ, അബ്ദുറഹ്മാന്‍കുട്ടി, അശറഫ് (മൂവരും ജിദ്ദ), മുനീര്‍ (റിയാദ്), മുജീബ് (ജിദ്ദ), ഹാരിസ് (ദമാം), നഫീസ, ആയിശമ്മു, ഖദീജ.
മരുമക്കള്‍ : സെയ്തലവി, കോയക്കുട്ടി, പരേതനായ ബഷീര്‍, സുമയ്യ, തസ്‌ലീന, റസിയ, ആയിശ, സാജിദ,സാജിദ.

Share news
error: Content is protected !!
Scroll to Top