കയര്‍ഫെഡിന്റെ ‘ആലിയ’ നിസ്‌ക്കാര മെത്ത


മലപ്പറം : കയര്‍ഫെഡിന്റെ ‘ആലിയ’ നിസ്‌കാര മെത്ത വിപണിയിലെത്തി. മലപ്പറം കുന്നുമ്മലില്‍ പ്രസ്‌ക്ലബ്ബിന്റെ എതിര്‍വശത്തുള്ള കയര്‍ഫെഡ്‌ ഷോറൂമില്‍ മെത്ത ലഭിക്കും. 

നാലടി നീളവും രണ്ടേകാല്‍ അടി വീതയും അര ഇഞ്ച്‌ ഘനവുമുള്ള മെത്തകള്‍ മടക്കി ഉപയോഗിക്കുവാന്‍ കഴിയുന്ന തരത്തില്‍ നാല്‌ ഫോള്‍ഡുകളായാണ്‌ നിര്‍മിച്ചിട്ടുള്ളത്‌. വില 440 രൂപ. റംസാന്‍ – ഓണം പ്രമാണിച്ച്‌ 20 കോടിയുടെ വിപണനമാണ്‌ കയര്‍ഫെഡ്‌ ലക്ഷ്യമിടുന്നത്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ 9400054109.

Share news
error: Content is protected !!
Scroll to Top