കടല്‍കൊല ; കേന്ദ്ര നിലപാടുതിരുത്തിയില്ലെങ്കില്‍ രാജി . ഷിബു ബേബിജോണ്‍

തിരു : മത്സ്യതൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ച് കൊന്ന കേസില്‍ സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ എടുത്ത നിലപാട് തിരുത്തിയില്ലെങ്കില്‍ മന്ത്രിസഭയില്‍ തുടരില്ലെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ ഭീഷണിമുഴക്കി.

സംഭവത്തില്‍ ജനങ്ങള്‍ക്ക് ശക്തമായ പ്രതിഷേധമാണ്. അത് അവഗണിച്ച് കൊണ്ട് മുന്നോട്ട് പോവാനാവില്ലെന്നും ഷിബു ബേബിജോണ്‍ വ്യക്തമാക്കി.

ഷിബു ബേബിജോണ്‍ ഈ വിവരം സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമാരേയും സംസ്ഥാന യുഡിഎഫ് നേതൃത്വത്തേയും അറിയിച്ചു കഴിഞ്ഞു.

Share news
error: Content is protected !!
Scroll to Top