ഐപിഎല്‍ കൊഴുപ്പിക്കാന്‍ പോപ്പ് ഗായിക ജന്നിഫര്‍ ലോപ്പസ്

HIGHLIGHTS : കൊല്‍ക്കത്ത: ഐപിഎല്‍

കൊല്‍ക്കത്ത: ഐപിഎല്‍ കൊഴുപ്പിക്കാന്‍ ലോകമെമ്പാടുമുള്ള സംഗീത ആരാധകരുടെ പ്രിയ പോപ്പ് ഗായിക ജന്നിഫര്‍ ലോപ്പസ് എത്തുമെന്ന് ഷാരൂഖ് ഖാന്‍. ഏപ്രില്‍ 2 ന് ഐപിഎല്‍ ന്റെ ഉദ്ഘാടന പരിപാടിയിലേക്കാണ് ജന്നിഫര്‍ എത്തുകയെന്ന് നൈറ്റ് റയിഡേര്‍സ് ഉടമ ഷാരൂഖ് ഖാന്‍ പറഞ്ഞു. ഷാരൂഖ് ഖാന്റെ സ്റ്റേജ് ഷോ ടീമായ റെഡ് ചില്ലീസ് എന്റര്‍ട്രൈമെന്റ്‌സാണ് ഉദ്ഘാടന പരിപാടികള്‍ അവതരിപ്പിക്കുക. ഈ പരിപാടിയില്‍ പാടാനാണ് ജന്നിഫര്‍ ലോപ്പസിനെ ക്ഷണിച്ചിരിക്കുന്നത്.

സ്റ്റേജ് ഷോയില്‍ ദീപിക പദുകോണ്‍, കത്രീന കൈഫ് എന്നിവരും പങ്കെടുക്കും.

sameeksha-malabarinews

വിശ്വവിഖ്യാതയായ പേപ്പ് ഗായികയുടെ ഗാനത്തിനായ് കാത്തിരിക്കുകയാണ് അവരുടെ ഇന്ത്യയിലെ ആരാധകര്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!