: ഏപ്രില്‍ 12,13 എന്നീ തിയ്യതികളില്‍ മഞ്ചേരി വെച്ചു നടക്കുന്ന എസ്ഡിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി പരപ്പനങ്ങാടി പഞ്ചായത്ത് കമ്മിറ്റി പദയാത്ര നടത്തി. പദയാത്രയുടെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗങ്ങളില്‍ ഒ.പി മജീദ് ഹ്ാജി, ഹമീദ്. വി എന്നിവര്‍ സംസാരിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



