HIGHLIGHTS : തിരു: 33 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി അനുവദിക്കരുതെന്ന കോണ്‍ഗ്രസ്

തിരു: 33 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി അനുവദിക്കരുതെന്ന കോണ്‍ഗ്രസ് നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിംലീഗ് .
ഈ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കണമെന്ന ലീഗിന്റെ നിലപാടില്‍ മാറ്റമില്ലെന്നും ലീഗ് നേതാവ് കെ പി മജീദ് വ്യക്തമാക്കി. 11 സ്‌കൂളുകള്‍ക്ക് ഈ സര്‍ക്കാര്‍ വന്ന ശേഷം എയ്ഡഡ് പദവി നല്‍കിയിട്ടുണ്ടെന്നും അന്ന് ജാതി പറയാത്തവരാണ് ഇന്ന് ജാതി പറയുന്നതെന്നും മജീദ് കുറ്റപ്പെടുത്തി.
എന്നാല്‍ തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്.