എആര്‍ റഹ്മാന്‍ ഇനി സിനിമ സംവിധാനം ചെയ്യുന്നു

ഇന്ത്യന്‍ സംഗീതസംവിധാന രംഗത്തെ ഇതിഹാസം എആര്‍ റഹ്മാന്‍ സിനിമ സംവിധാനം ചെയ്യാനൊരുങുന്നു. ഹിന്ദിയിലാണ് റഹ്മാന്റെ ആദ്യ സംരംഭം. എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
നേരെത്തെ അമേരിക്കയിലെ ലോസ് ആഞ്ചല്‍സില്‍ വച്ച് റഹ്മാന്‍ സിനിമാസംവിധാനത്തെ കുറിച്ചുള്ള ഒരു കോഴ്‌സും കഴിഞ്ഞിട്ടുണ്ട്.. ഈ ചിത്രത്തിന്റെ അണിയറയില്‍ മലയാളിയും ഓസ്‌കാര്‍ ജേതാവുമായ റഹ്മാന്റെ സുഹൃത്ത് റസൂല്‍ പൂക്കുട്ടിയും ഉണ്ടാവും.,
ആരല്ലാം ചിത്രത്തില്‍ അഭിനേതാക്കളാകും എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിട്ടില്ല 2014 ല്‍ ചിത്രം പ്രദര്‍ശനത്തിനേത്തും

photo courtesy cinebuzz.in

Share news
error: Content is protected !!
Scroll to Top