HIGHLIGHTS : മുസ്ലീംലീഗ് ദേശീയ പ്രസിഡന്റായി ഇ അഹമ്മദിനെ വീണ്ടും തിരഞ്ഞെടുത്തു.
കോഴിക്കോട്: മുസ്ലീംലീഗ് ദേശീയ പ്രസിഡന്റായി ഇ അഹമ്മദിനെ വീണ്ടും തിരഞ്ഞെടുത്തു. പി.കെ കുഞ്ഞാലിക്കുട്ടിയാണ് പുതിയ അഖിലേന്ത്യ ട്രഷറര്‍. തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രൊഫ ഖദര്‍ മൊയ്തീന്‍ ജനറല്‍ സക്രട്ടറിയായി തുടരും
കോഴിക്കോട് നടന്ന മുസ്ലീംലീഗ് ദേശീയ കൗണ്‍സില്‍ യോഗമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
ഇടി മുഹമ്മദ് ബഷീറിനെ ആദ്യമായി സക്രട്ടറിമാരില്‍ ഒരാളായി തിരഞ്ഞെടുത്തിട്ടുണ്ട്.

English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക