HIGHLIGHTS : രാജ്യത്തെ രണ്ട് നിരപരാധികളായ മത്സ്യ തൊഴിലാണികളെ
കൊല്ലം രാജ്യത്തെ രണ്ട് നിരപരാധികളായ മത്സ്യ തൊഴിലാണികളെ ലെടിവെച്ചു കൊന്ന കൊലയാളികള്‍ ഇറ്റലിക്കാരായതിനാല്‍ അവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഒത്താശ ചെയ്തുവെന്ന് സിപിഐഎം സംസ്ഥാന സക്രട്ടറി പിണറായി വിജയന്‍.
ഇവരെ ക്രിസ്മസ് ആഘോഷിക്കാന്‍ നാട്ടിലേക്കയച്ചാല്‍ ഇക്കാര്യത്തില്‍ എന്ത് സംഭവിക്കുമെന്ന് കണ്ടറിയണമെന്ന് അദ്ദേഹം പറഞ്ഞു.


English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക