HIGHLIGHTS : അഹമ്മദാബാദ് : അഹമ്മദാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് വിജയം. ഇംഗ്ലണ്ടിനെ 9 വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ ആദ്യവിജയം നേടി.
അഹമ്മദാബാദ് : അഹമ്മദാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് വിജയം. ഇംഗ്ലണ്ടിനെ 9 വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ ആദ്യവിജയം നേടി. ആദ്യ ഇന്നിങ്‌സില്‍ ഇരട്ട സെഞ്ച്വറി നേടിയ ചേദേശ്വര്‍ പൂജാരയാണ് മാന്‍ ഓഫ് ദി മാച്ച്. ഇന്ത്യ വിജയത്തിലെത്തുമ്പോള്‍ രണ്ട് ഇന്നിങ്‌സിലുമായി പൂജാര 247 റണ്‍സ് നേടിയിരുന്നു.
രണ്ടാം ഇന്നിങ്‌സില്‍ വീരേന്ദ്ര സെവാഗിന്റെ ഒരൊറ്റ വിക്കറ്റ് നഷ്ട്ത്തില്‍ തന്നെ ഇന്ത്യ വിജയലക്ഷ്യത്തിലെത്തുകയായിരുന്നു.

