HIGHLIGHTS : ലണ്ടന്‍ : 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ ഗഗന്‍ നരംഗ് വെങ്കലം.
ലണ്ടന്‍ : 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ ഗഗന്‍ നരംഗ് വെങ്കലം.
ഇത്തവണത്തെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയുമായിരുന്ന അഭിനവ് ബിന്ദ്ര 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഷൂട്ടിംഗില്‍ യോഗ്യതാ റൗണ്ടില്‍ പുറത്തായി. എന്നാല്‍ ഇന്ത്യയ്ക്ക് ആസ്വാസവും പ്രതീക്ഷയുമായി ഇതേ ഇനത്തില്‍ തന്നെ ഗഗന്‍ നരംഗ് ഫൈനലിലേക്ക് യോഗ്യത നേടി.
589 പോയിന്റ് മൂന്നാം സ്ഥാനം നേടിയാണ് നരംഗ് അവസാന എട്ടില്‍ ഇടം നേടിയപ്പോള്‍ 594 പോയിന്റുകളോടെ പതിനാറമനാകാനേ ബിന്ദ്രയ്ക്ക് കഴിഞ്ഞൊള്ളു.
നരംഗ് മൂന്നാം തവണയാണ് ഒളിംപിക്‌സില്‍ പങ്കെടുക്കുന്നത്. എന്നാല്‍ ആദ്യമായാണ് അദ്ദേഹം ഫൈനല്‍ റൗണ്ടില്‍ എത്തുന്നത്.