ഇനി പഞ്ചസാരയുടെ നിയന്ത്രണാധികാരവും കുത്തകകള്‍ക്ക്.

HIGHLIGHTS : ദില്ലി: ഡീസലിന്റെ വില നീക്കിയതിനു പിന്നാലെ പഞ്ചസാരയുടെ

ദില്ലി: ഡീസലിന്റെ വില നീക്കിയതിനു പിന്നാലെ പഞ്ചസാരയുടെ വിലനിയന്ത്രണവും കേന്ദ്രസര്‍ക്കാര്‍ എടുത്തു കളഞ്ഞു. ഇനിമുതല്‍ പഞ്ചസാര കയറ്റുമതിക്കും ഇറക്കുമതിക്കും നിയന്ത്രണമില്ല. വില നിയന്ത്രണം എടുത്തു കളഞ്ഞതോടെ പഞ്ചസാരയുടെ വിലവര്‍ദ്ധിപ്പിക്കാന്‍ കമ്പിനികള്‍ക്ക് കളമൊരുക്കുകയാണ് ചെയ്യുന്നത്.

3000കോടി രൂപയുടെ പഞ്ചസാര വിപണിയുള്ള ഇന്ത്യയില്‍ കുത്തക കമ്പിനികള്ക്ക് ഇഷ്ടം പോലെ വിലവര്‍ദ്ധിപ്പിക്കാനുള്ള അവസരമാണ് സര്‍ക്കാര്‍ ഒരുക്കുകൊടുക്കുന്നത്.

sameeksha-malabarinews

പുത്തന്‍ സാമ്പത്തിക പരഷ്‌ക്കരണങ്ങളുടെ ഭാഗമായാണ് ഈ നടപടി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!