HIGHLIGHTS : ദില്ലി: സാധാരണക്കാരന്റെ ജീവിതം വിലക്കയറ്റം മൂലം ദുസഹമാകുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചു.
ദില്ലി: സാധാരണക്കാരന്റെ ജീവിതം വിലക്കയറ്റം മൂലം ദുസഹമാകുമ്പോള്‍എണ്ണകമ്പനികള്‍ ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചു.
പെട്രോളിന് ഒന്നര രൂപയും ഡീസലിന് 45 പൈസയുമാണ് വര്‍ദ്ധിപ്പിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ന് അര്‍ദ്ധരാത്രിമുതല്‍ വിലവര്‍ദ്ധന പ്രാബല്ല്യത്തില്‍ വരും

English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക