HIGHLIGHTS : ദില്ലി: 'ഹിന്ദു' ഭീകരതയെ കുറിച്ച് താന്‍ നടത്തിയ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തി. കേന്ദ്ര ആഭ്യനന്തര മന്ത്രി സുശീല്‍ കുമാര്‍
ദില്ലി: ‘ഹിന്ദു’ ഭീകരതയെ കുറിച്ച് താന്‍ നടത്തിയ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തി. കേന്ദ്ര ആഭ്യനന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ഭീകരതയെ ഏതെങ്കിലും ഒരു മതമുണ്ടെന്ന് താന്‍ കരുതുന്നില്ലെന്ന് ഷിന്‍ഡെ.
പാര്‍ലമെന്റ്് ബജറ്റ് വ്യാഴാഴിച്ച തുടങ്ങാനിരികെകയൊണ് ഷിന്‍ഡെയുടെ ഖേദപ്രകടനം. ജയ്പൂരില്‍ വെച്ച് താന്‍ നടത്തിയ അഭിപ്രകായം തെറ്റിദ്ധരിക്കപ്പെട്ടുവെന്നും ഭീകരവാദത്തെ ഏതെങ്കിലുമൊരു ഒരു പ്രത്യേക മതത്തെ മാത്രം ബന്ധപ്പെടുത്തി പറഞ്ഞിട്ടില്ലെന്നും ഭീകരക്യാമ്പുകള്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്നുവെന്ന് താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഷിന്‍ഡെ വ്യക്തമാക്കി.