അരീക്കോട്ട് ബൈക്ക് വെള്ളത്തിലേക്ക് മറിഞ്ഞ് പിഞ്ചുകുഞ്ഞടക്കം മൂന്ന് പേര്‍ മരിച്ചു

അരീക്കോട് : മലപ്പുറം ജില്ലയിലെ അരീക്കോടിനടുത്ത് ആലുക്കലില്‍ ബൈക്ക് വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു.. ഇന്ന് പുലര്‍ച്ചയാണ് അപകടം നടന്നതെന്നാണ് ആദ്യ റിപ്പോര്‍ട്ട്.

കൂടാന്തൊടി സ്വദേശി മുഹമ്മദ് ശരീഫിന്റെ ഭാര്യ സാബിറ, മക്കളായ ഫിദ(5), ഫൈഫ(2) എന്നിവരാണ് മരിച്ചത്. ബൈക്കോടി്ച്ച മൂഹമ്മദ് ഷരീഫിനെ അത്യാസന്ന നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചരിക്കുകയാണ്.
കനത്ത മഴകാരണം ചെറു കുളങ്ങളും പാടങ്ങളും വെള്ളകെട്ടുകളും തിറഞ്ഞു കവിഞ്ഞിരിക്കുകയാണ്. ഇത് വലിയ അപകടസാധ്യതയാണ് വിളിച്ചു വരുത്തുന്നത്.

Share news
error: Content is protected !!
Scroll to Top