HIGHLIGHTS : ദില്ലി: ദില്ലിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍
ദില്ലി: ദില്ലിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ വെച്ച് കൂട്ട മാനഭംഗത്തിനിരയായ പെണ്‍കുട്ടിക്ക് ഗൂഗിളിന്റെ ആദരാജ്ഞലി.
ഹോംപേജില്‍ സെര്‍ച്ച് ബോക്‌സിന് താഴെയായി കത്തുന്ന മെഴുകുതിരിയുടെ ചിത്രം നല്‍കിയാണ് ഗൂഗിള്‍ പെണ്‍കുട്ടിക്ക് ആദരാജ്ഞലി അര്‍പ്പിച്ചിരിക്കുന്നത്.
മൗസ് ചലിപ്പിക്കുന്നതോടെ ‘in memory of the Delhi braveheart’ എന്ന സന്ദേശവും കാണാന്‍ കഴിയും.
ഗൂഗിള്‍ പ്രത്യേക ഡൂഡില്‍ തയ്യാറാക്കുന്നത് ചരിത്രപ്രാധാന്യമുള്ള ദിവസങ്ങളിലും പ്രത്യേക വാര്‍ഷിക ദിനങ്ങളിലും മാത്രമാണ്. എന്നാല്‍ സെര്‍ച്ച് ബോക്‌സിന് താഴേയായി മെഴുകുതിരിയുടെ ചിത്രം നല്‍കിയിരിക്കുന്നത് ഇത് ആദ്യമായാണ്.