HIGHLIGHTS : വള്ളിക്കുന്ന്: വള്ളിക്കുന്ന് ആനങ്ങാടി റെയില്‍വേ ഗേറ്റിനടുത്ത് താമസിക്കുന്ന
വള്ളിക്കുന്ന്: വള്ളിക്കുന്ന് ആനങ്ങാടി റെയില്‍വേ ഗേറ്റിനടുത്ത് താമസിക്കുന്ന കോഴിശ്ശേരി ഷീജയുടേയും സത്യന്റെയും മകന് അക്ഷയ്(11) നിര്യാതനായി. വള്ളിക്കുന്ന് നേറ്റീവ് സ്കൂള്‍ 5-ാം തരം വിദ്യാര്‍ത്ഥിയാണ്.
ശവസംസ്ക്കാരം ഞായറാഴ്ച രാവിലെ 9 മണിക്ക് സ്വവസതിയില്‍ വെച്ച് നടക്കും.


English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക