HIGHLIGHTS : തിരുവനന്തപുരം> ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിന്റെ ചിമ്മിനി തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. കണ്ണൂര്‍ സ്വദേസി ഹരീന്ദ്രനാണ് മരിച്ചത്.രണ്ടുപേര്‍ക്ക് ഗുരു...
തിരുവനന്തപുരം> ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിന്റെ ചിമ്മിനി തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. കണ്ണൂര്‍ സ്വദേസി ഹരീന്ദ്രനാണ് മരിച്ചത്.രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
മൂന്നുപേരും തകര്‍ന്നു വീണ ചിമ്മിനിയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങുകയായിരുന്നു വിവരം.
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക