HIGHLIGHTS : തിരുവനന്തപുരം: തൃശൂര്‍ പൂരം മാറ്റമില്ലാതെ നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. വെടിക്കെട്ട് ഉള്‍പ്പെടെ നിലവിലെ എ...
തിരുവനന്തപുരം:തൃശൂര്‍ പൂരം മാറ്റമില്ലാതെ നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. വെടിക്കെട്ട് ഉള്‍പ്പെടെ നിലവിലെ എല്ലാ ആചാരങ്ങളോടെയും പൂരം നടത്തും. ആവശ്യമായ സുരക്ഷ ഒരുക്കുമെന്ന് കേന്ദ്രത്തെ അറിയിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക