Section

malabari-logo-mobile

തിരൂരില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു

HIGHLIGHTS : തിരൂര്‍: വെങ്ങാലൂരില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. പൊന്‍മുണ്ടം വൈലത്തൂര്‍ കൊണ്ടാംകടവത്ത് വിശ്വനാഥന്റെ മകന്‍ ശിവദാസന്‍(25)

തിരൂര്‍: വെങ്ങാലൂരില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. പൊന്‍മുണ്ടം വൈലത്തൂര്‍ കൊണ്ടാംകടവത്ത് വിശ്വനാഥന്റെ മകന്‍ ശിവദാസന്‍(25) ആണ് മരിച്ചത്. വ്യാഴാഴ്ച പകല്‍ രണ്ടു മണിയോടെ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടത്തുകയായിരുന്നു.
തിരൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!