Section

malabari-logo-mobile

പ്രധാനമന്ത്രിക്ക് ആര്‍ജ്ജവമുണ്ടായിരുന്നെങ്ങില്‍ കല്‍ക്കരികുംഭകോണം ഒഴിവാക്കാമായിരുന്നു

HIGHLIGHTS : ദില്ലി: രാജ്യത്തെ പിടിച്ചുകുലിക്കിയ കല്‍ക്കരി കുംഭകോണം പ്രധാനമന്ത്രി മന്‍മാഹന്‍സിങ്ങിന് ആര്‍ജ്ജവമുണ്ടയിരുന്നെങ്ങില്‍ ഒഴിവാക്കാമായിരുന്നന്ന്

14_parakh_jpg_1843882gദില്ലി: രാജ്യത്തെ പിടിച്ചുകുലിക്കിയ കല്‍ക്കരി കുംഭകോണം പ്രധാനമന്ത്രി മന്‍മാഹന്‍സിങ്ങിന് ആര്‍ജ്ജവമുണ്ടയിരുന്നെങ്ങില്‍ ഒഴിവാക്കാമായിരുന്നതെന്ന് കല്‍ക്കരി വകുപ്പ് മുന്‍സക്രെട്ടറി പിസി പരേഖ്, ഇദ്ദേഹമെഴുതിയ ക്രുസൈഡര്‍ ഓര്‍ കോണ്‍സ്്പിരേറ്റര്‍- കോള്‍ഗേറ്റ് ആന്റ് അദര്‍ ട്രൂത്ത് എന്ന പുസ്തകത്തിലാണ് പ്രധാനമന്ത്രിയെയും യുപിഎയെയും രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്.

താന്‍ നിര്‍ദ്ദേശിച്ച കലിക്കരി പൊതുലേലം ചെയ്യണമെന്നും ഇ മാര്‍ക്കറ്റിങ്ങും വഴി വിതരണം നടത്തണെമെന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ പ്രധാനമന്ത്രി കാര്യാലയവും ഇടക്ക് കല്‍ക്കരി വകുപ്പ് കൈകാര്യം ചെയ്ത മന്ത്രമാരായ ഷിബുസോറനും ദസരി നാരായണഗുരുവം ചേര്‍ന്ന് അട്ടിമറിച്ചെന്നും ഇദ്ദേഹം ആരോപിക്കുന്നു.
സ്വന്തം കാര്യാലയത്തെ പോലു നിയന്ത്രിക്കാന്‍ പ്രധാനമന്ത്രിക്ക് കഴിഞ്ഞില്ലെന്നും പരേഖ് വിമര്‍ശിക്കുന്നു.

sameeksha-malabarinews

photo courtesy  : the hindu

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!