സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വിര്‍ദ്ധിനവ്

തിരുവനന്തപുരം: ഇന്ധനവില ഇന്നും വര്‍ദ്ധിച്ചു. പെട്രോളിന് ലിറ്ററിന് 14 പൈസയും ഡീസലിന് 15 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്.

തിരുവനന്തപുരത്ത് പെട്രോളിന് 84 രൂപ കടന്നപ്പോള്‍ ഡീസലിന് 78 രൂപയാണ് ഇന്നലത്തെ വില.

42 ാം ദിവസമാണ് ഇന്ധനവില തുടര്‍ച്ചയായി ഉയരുന്നത്.

Related Articles