പെരുന്നാള്‍ അവധി;ഖത്തറില്‍ ജൂണ്‍ 13 മുതല്‍

ദോഹ: ഖത്തറില്‍ ചെറിയ പെരുന്നാള്‍ അവധി ജൂണ്‍ 13 മുതല്‍ ജൂണ്‍ 24വരെ. എമിരി ദിവാനാണ് അവധി പ്രഖ്യാപിച്ചത്.

ഈ ദിവസങ്ങളില്‍ മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍-പൊതു സ്ഥാപനങ്ങള്‍, ഖത്തര്‍ പൊതു ബാങ്ക്,ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം അവധിയായിരിക്കും.

ജൂണ്‍ 24 ന് ശേഷം എല്ലാ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കും.

Related Articles