വളപ്പിൽകണ്ടി രാജഗോപാലൻ (83) നിര്യാതനായി

rajagopalanപരപ്പനങ്ങാടി: താനൂര്‍ റോഡിലെ വിമുക്തഭടനും, റിട്ട: റെയിൽവേ സ്റ്റേഷൻ മാസ്റ്ററുമായ വളപ്പിൽകണ്ടി രാജഗോപാലൻ (83) നിര്യാതനായി. ഭാര്യ: സുലോചന (മുൻ പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് മെമ്പർ). മക്കൾ: സൂരജ് (എക്സൈസ് ), ഷൈനി. മരുമക്കൾ: സുചിത്ത്(കാലടി ശ്രീശങ്കരാചാര്യയൂണിവേഴ്‌സിറ്റി
),സ്മിത അത്തോളി ( മലബാരി ന്യൂസ് എം.ഡി ).