പരപ്പനങ്ങാടിയില്‍ ശനിയാഴ്‌ച വൈദ്യുതി മുടങ്ങും

Untitled-1 copyപരപ്പനങ്ങാടി: പരപ്പനങ്ങാടി ഇലക്ട്രിക്‌ സെഷന്‌ കീഴിലുള്ള 11 കെ വി ലൈനിലേക്ക്‌ ചാഞ്ഞ്‌ നില്‍ക്കുന്ന മരച്ചില്ലകള്‍ വെട്ടിമാറ്റുന്നതിനുവേണ്ടി ശനിയാഴ്‌ച (9-01-2016) രാവിലെ 9 മണി മുതല്‍ വൈകീട്ട്‌ 5 മണി വരെ കൊടപ്പാളി, അയ്യപ്പന്‍കാവ്‌, അഞ്ചപ്പുര ബീച്ച്‌, പരപ്പനങ്ങാടി ടൗണ്‍, ടെലഫോണ്‍ എക്‌സേഞ്ച്‌ , കുരിക്കള്‍ റോഡ്‌, പുത്തന്‍പീടിക എന്നീ ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്ന്‌ പരപ്പനങ്ങാടി ഇലക്ട്രിസിറ്റി അസി.എഞ്ചിനിയര്‍ അറിയിച്ചു.