പരപ്പനങ്ങാടിയില്‍ ആവേശം പകര്‍ന്ന്‌ യുഡിഎഫ് തെരഞ്ഞെടുപ്പ്റാലി

parappananagadi udfപരപ്പനങ്ങാടി: നഗരസഭാ യുഡിഎഫ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നൂറുകണക്കിന്പ്രവര്‍ത്തകര്‍  അണിനിരന്ന തെരഞ്ഞെടുപ്പു റാലി വന്‍ജനപ്രാതിനിദ്ധ്യം കൊണ്ടു ശ്രദ്ധേയമായമായി.  പുത്തരിക്കല്‍ നഹാസഹിബ് സ്‌റ്റേഡിയം പരിസരത്തുനിന്നു ആരംഭിച്ച പ്രകടനം ടൗണ്‍ചുറ്റിയാണ്‌ സമ്മേളന നഗരിയില്‍പ്രവേശിച്ചത്. പ്രതികൂല കാലാവസ്ഥയെ അവഗണിച്ചുകൊണ്ടാണ്പ്രായമായവരും യുവാക്കളും റാലിയില്‍അണിനിരന്നത്.      കെ.കെ.നഹ,വി.പി.കോയഹാജി, എന്‍.പി.ഹംസകോയ, ഉമ്മര്‍ഒട്ടുമ്മല്‍,അലിതെക്കെപാ ട്ട്,എം.സിദ്ധാര്‍ത്ഥന്‍,പുനത്തില്‍രവീന്ദ്രന്‍, പി.സി.കുട്ടിഹാജി,സി.ബാലഗോപാലന് ‍,പി.ഒ.സലാം, ബി.പി.ഹംസകോയ, കാട്ടുങ്ങല്മുഹമദ്കുട്ടി, സി.അബ്ദുറഹിമാന്‍കുട്ടി,എന്‍.പി .ബാവ, ഹസ്സന്‍കോയമാസ്റര്‍, എം.എ.കെ.തങ്ങള്‍,കടവത്ത്സൈതലവി, പി.ഒ.നയീം,സി.ടി.നാസര്‍,പാണ്ടി അലി, എന്നിവര്‍ നേതൃത്വം നല്‍കി.

സമാപന സമ്മേളനം മന്ത്രി അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു അഡ്വ:കെ.എന്‍.എ ഖാദര്‍ എം.എല്‍.എ മുഖ്യപ്രഭാഷണംനടത്തി. എന്‍.പി.ഹംസകോയ അധ്യക്ഷതവഹിച്ചു.കെ.കെ.നഹ,കൃഷ് ണന്‍കോട്ടുമല,സബാഹ്പുല്‍പറ്റ, ഉമ്മര്‍ഒട്ടുമ്മല്‍,വി.പി.കോയഹാ ജി ,എം.സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ സംസാരിച്ചു.