മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനായുള്ള കേരളത്തിന്റെ നീക്കത്തിന്‌ തിരിച്ചടി

Mullaperiyar damദില്ലി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനായുള്ള കേരളത്തിന്റെ നീക്കത്തിന്‌ തിരിച്ചടി. പുതിയ അണക്കെട്ടിനുള്ള അപേക്ഷ ഉടന്‍ പരിഗണിക്കേണ്ടത്‌ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചു.

തമിഴ്‌നാടിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി തീരുമാനമെടുത്ത ശേഷമെ ഇനി അപേക്ഷ മന്ത്രാലയം പരിഗണിക്കു.