Section

malabari-logo-mobile

ബാല്‍ക്കണയില്‍ തുണികള്‍ ഉണക്കാനിട്ടാല്‍ പിഴ ഈടാക്കും;കുവൈത്ത് മുന്‍സിപ്പാലിറ്റി

HIGHLIGHTS : കുവൈത്ത് സിറ്റി: ഇനി മുതല്‍ നഗരങ്ങളിലുള്ളവര്‍ അവരവരുടെ അപ്പാര്‍ട്ടുമെന്റുകള്‍ക്ക് മുന്‍വശത്തെ ബാല്‍ക്കണിയില്‍ തുണികല്‍ ഉണക്കാനിട്ടാല്‍ പണികിട്ടും. ...

കുവൈത്ത് സിറ്റി: ഇനി മുതല്‍ നഗരങ്ങളിലുള്ളവര്‍ അവരവരുടെ അപ്പാര്‍ട്ടുമെന്റുകള്‍ക്ക് മുന്‍വശത്തെ ബാല്‍ക്കണിയില്‍ തുണികല്‍ ഉണക്കാനിട്ടാല്‍ പണികിട്ടും. ഇത്തരത്തില്‍ തുണികള്‍ ഉക്കാനിട്ടാല്‍ അവരില്‍ നിന്ന് പിഴ ഈടാക്കാനാണ് അദികൃതര്‍ തീരുമാനിച്ചിരിക്കുന്നത് . കുവൈത്ത് മുന്‍സിപ്പാലിറ്റിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

പുതിയ ഉത്തരവ് വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഒരുപോലെ ബാധകമാണെന്ന് അധികൃര്‍ അറിയിച്ചിട്ടുണ്ട്.

sameeksha-malabarinews

ഒരു വസ്ത്രത്തിന് മൂന്ന് ദിനാര്‍ കണക്കിലായിരിക്കും പിഴ ഈടാക്കുക. ഇത്തരത്തില്‍ അധികൃതര്‍ നടപടി സ്വീകരിച്ച് തുടങ്ങിയതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!