HIGHLIGHTS : മനാമ: ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം വെളിയംങ്കോട് സ്വദേശി അക്ബര്‍(52) ബഹ്‌റൈനില്‍ നിര്യാതനായി. 12 വര്‍ഷമായി ബഹ്‌റൈനില്‍ സ്വകാര്യ കമ്പനിയില്‍ ഡ്രൈ...
മനാമ: ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം വെളിയംങ്കോട് സ്വദേശി അക്ബര്‍(52) ബഹ്‌റൈനില്‍ നിര്യാതനായി. 12 വര്‍ഷമായി ബഹ്‌റൈനില്‍ സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.
ഭാര്യ: ബുഷ്‌റ. മകള്‍: നിഹ. സഹോദരി: സീനത്ത്.
മതൃദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക