കരകൗശല വിദഗ്‌ദര്‍ക്ക്‌ അവാര്‍ഡ്‌

download (2)മലപ്പുറം: ഗ്രാന്‍ഡ്‌ കേരള ഷോപിങ്‌ ഫെസ്റ്റിവലിന്റെ ഭാഗമായി കരകൗശല മേഖലയിലെ വിദഗ്‌ദര്‍ക്ക്‌ അവാര്‍ഡ്‌ നല്‍കും. കരകൗശല രംഗത്ത്‌ മൂന്ന്‌ വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള 30 വയസ്സിന്‌ മുകളിലുള്ളവര്‍ക്ക്‌ അപേക്ഷിക്കാം. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും അവാര്‍ഡ്‌ നല്‍കുന്നുണ്ട്‌. വിജയികള്‍ക്ക്‌ കാഷ്‌ പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കും. താത്‌പര്യമുള്ളവര്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമായി ബന്ധപ്പെടുക.