Section

malabari-logo-mobile

പ്രവാസികള്‍ക്ക്‌ ഇ വോട്ട്‌ അനുവദിച്ചേക്കും

HIGHLIGHTS : പ്രധനാമന്ത്രിയുടെ പ്രസംഗത്തില്‍ പ്രവാസികള്‍ക്കായി പ്രഖ്യാപിക്കുമെന്ന്‌ പ്രതീക്ഷിച്ചിരുന്ന ഇ വോട്ടിനോട്‌ കേന്ദ്രസര്‍ക്കാറിന്‌ അനുകൂല നിലപാടാണെന്ന്‌ ...

download (1)പ്രധനാമന്ത്രിയുടെ പ്രസംഗത്തില്‍ പ്രവാസികള്‍ക്കായി പ്രഖ്യാപിക്കുമെന്ന്‌ പ്രതീക്ഷിച്ചിരുന്ന ഇ വോട്ടിനോട്‌ കേന്ദ്രസര്‍ക്കാറിന്‌ അനുകൂല നിലപാടാണെന്ന്‌ സൂചന. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാലാണ്‌ ഇക്കാര്യത്തില്‍ പരസ്യപ്രഖ്യാപനം നടത്താന്‍ പ്രധാനമന്ത്രി തയ്യാറാകാത്തത്‌. ഇ വോട്ട്‌ വൈകാതെ നടപ്പാക്കാനാകുമെന്ന്‌ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയില്‍ ഉറപ്പ്‌ തങ്ങള്‍ക്ക്‌ ലഭിച്ചതായി പ്രവാസിമലയാളികള്‍ വ്യക്തമാക്കുന്നുണ്ട്‌.

പ്രവാസികള്‍ നാളുകളായി പ്രതീക്ഷയോടെ കാത്തിരിക്കുന്നതാണ്‌ ഇ വോട്ട്‌ സംബന്ധിച്ച പ്രഖ്യാപനം. പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ ഇക്കാര്യം ഉണ്ടാകുമെന്ന്‌ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.

sameeksha-malabarinews

എന്നാല്‍ നിരാശരായ പ്രവാസി ഇന്ത്യക്കാര്‍ക്ക്‌ ഇപ്പോള്‍ പ്രതീക്ഷ നല്‍കിയിരിക്കുകയാണ്‌ ഈ പുതിയ വിവരം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!