ബഹ്‌റൈന്‍ ദേശീയദിനാഘോഷം;82 തടവുകാരെ മോചിപ്പിച്ചു

മനാമ: രാജ്യത്ത് ദേശീയദിനാഘോഷത്തിന്റെ ഭാഗമായി 82 തടവുകാരെ മാപ്പുനല്‍കി വിട്ടയക്കാന്‍ തീരുമാനിച്ചു. ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ രാജാവാണ് ഇക്കാര്യത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ബഹ്‌റൈന്‍ ദേശീയദിനത്തിന്റെയും രാജാവിന്റെ സ്ഥാനാരോഹണത്തിന്റെയും വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ തീരുമാനം.