പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തി

കൊച്ചി: പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴി പൊലീസ് മജിസ്ട്രേറ്റിന്റെ മുമ്പാകെ രേഖപ്പെടുത്തി.തനിക്ക് അറിയാവുന്ന സത്യങ്ങള്‍ കോടതിയില്‍ പറഞ്ഞിട്ടുണ്ടെന്ന് ശോഭന പ്രതികരിച്ചു. ഫോണ്‍ നമ്പര്‍ വിവരങ്ങളെക്കുറിച്ച് ചോദിച്ചു. നേരത്തെ സുനി പ്രതിയായ കേസുകളെക്കുറിച്ചും അവരോട് ചോദിച്ചറിഞ്ഞു. മകന്റെ കേസ് വാദിക്കാനുള്ള സാമ്പത്തിക ശേഷി തങ്ങള്‍ക്കില്ലെന്നുണ്‍ അവര്‍ പറഞ്ഞു.