Section

malabari-logo-mobile

ലീഗ് പച്ചപിടച്ചോട്ടെ ഗൗരിയമ്മ

HIGHLIGHTS : ആലപ്പു:  യുഡിഎഫില്‍ വിണ്ടും കാര്‍മേഘം ഉരുണ്ടുകൂടുന്നു.ലീഗിനുമാത്രം ഗുണമുണ്ടാകുന്ന നിലപാടാണ് യുഡിഎഫ് കൈകൊള്‌ലുന്നതെന്നും ജെ എസ്സ്്് എസ്സിന് കോര്‍റേഷ...

ആലപ്പു:  യുഡിഎഫില്‍ വിണ്ടും കാര്‍മേഘം ഉരുണ്ടുകൂടുന്നു.ലീഗിനുമാത്രം ഗുണമുണ്ടാകുന്ന നിലപാടാണ് യുഡിഎഫ് കൈകൊള്‌ലുന്നതെന്നും ജെ എസ്സ്്് എസ്സിന് കോര്‍റേഷന്‍- ബോര്‍ഡ് സ്ഥാനങ്ങള്‍ തരാതെ തങ്ങളെ അപമാനിക്കുകയാണെന്ന് ഗൗരിയമ്മ പൊട്ടിതെറിച്ചു.

ഒരാഴ്ച്ചയ്ക്കുള്ളില്‍ തീരുമാനമായില്ലെങ്കില്‍ പാര്‍ട്ടി ശക്ത്മായ നിലാപാടെടുക്കുമെന്നും ഗൗരിയമ്മ തുറന്നടിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!