ഹുസൈന്‍(50)

പരപ്പനങ്ങാടി : പുത്തന്‍ പീടികയിലെ പരേതനായ കറുത്തേടത്ത് മുഹമ്മദിന്റെ മകന്‍ ഹുസൈന്‍(50) ദുബായില്‍ നിര്യാതനായി. ഭാര്യ : ഫാത്തിമ. മക്കള്‍: നിബില,ഹബീബുറഹ്മാന്‍. മരുമകന്‍: ആബിദ്. സഹോദരങ്ങള്‍ : സൈതു(ദുബൈ),അബൂബക്കര്‍,സഫിയ.

Share news
error: Content is protected !!
Scroll to Top